Monday, September 24, 2012

പേരാമ്പ്ര സായാഹ്നശാഖ ഉദ്ഘാടനം


കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ    
പേരാമ്പ്ര സായാഹ്നശാഖ ഉദ്ഘാടനം ചെയ്തു.
24-09-2012 
കോഴിക്കോട് ജില്ലാ സഹകണ ബാങ്കിന്റെ പേരാമ്പ്ര സായാഹ്നശാഖയുടെ ഉദ്ഘാടനം സഹകരണ ജോയിന്റ് റജിസ്ട്രാറും ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററുമായ   സി. വി. നളിനി 24-09-2012 ന്  നിര്‍വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍  സി. അബ്ദുള്‍ മുജീബ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ 47-ാമത്തെ ശാഖയാണിത്. കോഴിക്കോട് റോഡിലെ അലങ്കാര്‍ ആര്‍ക്കേഡില്‍ നടന്ന ചടങ്ങില്‍ ആദ്യത്തെ നിക്ഷേപം ഷൈനിയില്‍ നിന്നും, ആദ്യത്തെ സേവിംങ്‌സ് ബാങ്ക് അക്കൗണ്ട് അലങ്കാര്‍ ഭാസ്‌ക്കരനില്‍ നിന്നും ആദ്യത്തെ കറന്റ് അക്കൗണ്ട് ഫിലിപ്‌സ് മൂസ്സയില്‍ നിന്നും ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ സി.വി. നളിനി സ്വീകരിച്ചു. സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം ഗിരീഷിന് നല്‍കികൊണ്ട് ജില്ലാ സഹകരണ ബാങ്ക് മുന്‍ ഭരണസമിതിഅംഗവും കായണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ സി. കെ. ശശി നിര്‍വഹിച്ചു. കുമാരന്‍. ടി. കെ. (പ്രസിഡണ്ട്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്), ഇ. എസ്. ജെയിംസ് (പ്രസിഡണ്ട്, ചക്കിട്ടപ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക്), അഡ്വ: കെ. കെ. രാജന്‍ (പ്രസിഡണ്ട്, പേരാമ്പ്ര റീജിണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്), കെ. രാഘവന്‍ (പ്രസിഡണ്ട്,  ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്), വാസുമാസ്റ്റര്‍ (പ്രസിഡണ്ട്, പേരാമ്പ്ര മാര്‍ക്കറ്റിംങ് സൊസൈറ്റി), കെ. രത്‌നപ്രകാശന്‍ (ഡപ്യൂട്ടി ജനറല്‍ മാനേജര്‍, ജില്ലാ സഹകരണ ബാങ്ക്), കെ. കെ. ബാലന്‍ (ഡപ്യൂട്ടി ജനറല്‍ മാനേജര്‍, ജില്ലാ സഹകരണ ബാങ്ക്), വടക്കയില്‍ ഷെഫീക്ക് (പേരാമ്പ്ര അര്‍ബന്‍സൊസൈറ്റി), രാഘവന്‍, അരിക്കുളം പ്രഭാകരന്‍, അബ്ദുള്‍സലാം,വി.ടി. ജയരാജന്‍ (പ്രസിഡണ്ട്, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍), മൂസ്സ പന്തീരാങ്കാവ് (പ്രസിഡണ്ട്, കെ.ഡി.സി. ബാങ്ക് എംപ്ലോയീസ് യൂണിയന്‍) എന്നിവര്‍  ആശംസാ പ്രസംഗം നടത്തി. 
ചടങ്ങില്‍ കെ.ഡി.സി. ബാങ്ക് പേരാമ്പ്ര ഏരിയാ മാനേജര്‍ എം.വി. മനോഹരന്‍  സ്വാഗതവും, പേരാമ്പ്ര സായാഹ്നശാഖ മാനേജര്‍ കെ. കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ഉദ്ഘാടന ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ളിക്കുക

Monday, August 20, 2012

ഒരു ചരിത്ര മുഹൂര്‍ത്തം കൂടി ..

2012 ആഗസ്റ്റ്‌ 16 ന് നടന്ന അന്തിമ ചര്‍ച്ചയില്‍ ജില്ലാ സഹകരണ പ്രസ്സ് (പരസ്പര സഹായി പ്രസ്സ് ) കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കോം പൌണ്ടില്‍  നിന്നും ഒഴിവാകാന്‍ തീരുമാനമായി. 
 ച ര്‍ച്ചയില്‍ ജില്ലാ സഹകരണ ബാങ്കിനെ പ്രതിനിധീകരിച്ച്  അഡ്മിനിസ്ട്രെറ്റര്‍  സി.വി.നളിനി , ജനറല്‍ മാനേജര്‍ സി.അബ്ദുല്‍ മുജീബ് , ഡപ്യൂട്ടി ജനറല്‍ മാനേജര്‍ മാരായ കെ.രത്നപ്രകാശന്‍, കെ.കെ.ബാലന്‍, എം.കെ.ദേവദാസന്‍, ഏരിയാ മാനേജര്‍മാരായ  വി.ടി.ജയരാജന്‍, മൂസ പന്തീരാങ്കാവ്,  അഡ്മിനിസ്ട്രെറ്ററുടെ പി.എ  കെ.രാജന്‍,  മാനേജര്‍ മാരായ കെ.പി.അജയകുമാര്‍, ടി.രാജന്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍ സുനില്‍.കെ.എ എന്നിവരും ജില്ലാ സഹകരണ പ്രസ്സിനെ  പ്രതിനിധീകരിച്ച്  പ്രസിഡണ്ട് എ.ടി.അബ്ദുള്ളക്കോയ, വൈസ്  പ്രസിഡണ്ട് ഗോപാലകൃഷ്ണന്‍ നായര്‍,  ഡയറക്ടര്‍ ദാമോധരന്‍, സെക്രട്ടറി രാമചന്ദ്രന്‍ എന്നിവരും പങ്കെടുത്തു. More photos Click here  

Thursday, August 16, 2012

സഹകരണ വകുപ്പ് മന്ത്രി ജില്ലാ ബാങ്കില്‍

"വയനാട് ജില്ലയിലെ കാര്‍ഷികവായ്പയും പലിശയും  എഴുതിത്തള്ളണമെന്ന ആവശ്യംപരിശോധിക്കും "

 - സി എന്‍ ബാലകൃഷ്ണന്‍, ബഹുമാനപ്പെട്ട സഹകരണ വകുപ്പു മന്ത്രി                           

                                    11-08-2012  SATARDAY 4 pm  programme: 

EV Kumaran Memorial Auditorium -Kozhikode DCB
വയനാട് ജില്ലയിലെ വായ്പാ സഹകരണ സംഘങ്ങളെക്കുറിച്ച് പഠി ക്കുന്നതിന് കേരള ഗവര്‍മെണ്ട് -സഹകരണ വകുപ്പ്  കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബഹു. സഹകരണ വകുപ്പ്  മന്ത്രി ശ്രീ.സി.എന്‍.ബാലകൃഷ്ണന്‍ സംസാരിക്കുന്നു.   
ഗവര്‍മെണ്ട് സെക്രട്ടറി ശ്രീ. വി.എന്‍.ഗോപാലമേനോന്‍, 
സഹകരണ രജിസ്ട്രാര്‍ ശ്രീ.സുരേഷ് ബാബു, 
വയനാട് ജില്ലാ സഹകരണ ബാങ്ക് വൈസ്‌ പ്രസിഡണ്ട്
വയനാട് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍, 
കോഴിക്കോട് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍/ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്ട്രെററര്‍ ശ്രീമതി. സി.വി.നളിനി , 
കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ശ്രീ.സി.അബ്ദുള്‍ മുജീബ് ,വയനാട് ജില്ല സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ തുടങ്ങിയവര്‍ വേദിയില്‍ 

h-b-\m-Sv PnÃ-bn-se ImÀjn-I hm-bv-]m hn-X-c-Ww,          h-b-\m-«n-se IÀ-j-IÀ-¡v B-h-iy-¯n-\v hmbv-] e-`n-¡m-sX h-cp-¶ km-l-N-cyw, PoÃ-bn-se k-lI-c-W kw-L-§-fp-sS {]-hÀ-¯-\-§-fn kw-L-§Ä t\-cn-Sp¶ s]m-Xphm-b {]-iv-\-§Ä F¶n-h NÀ-¨ sN-¿p-¶-Xn-\m-bn _-lp-am-\-s¸« k-l-I-c-W h-Ip-¸p a-{´n {io kn F³ _m-e-Ir-jv-W-sâ A-[y-£-X-bn tIm-gn-t¡m-Sv PnÃm k-lI-c-W _m-¦n-se Hm-U-täm-dn-b-¯n tbmKw tNÀ-¶p. Kh. k-lI-c-W h-Ip-¸v sk-{I«-dn hn F³ tKm-]m-eta-t\m³, k-lI-c-W kw-Lw c-Pn-kv-{SmÀ kp-tc-jv _m_p, h-b-\mSvþ tIm-gn-t¡m-Sv PnÃ-I-fnse k-lI-c-W h-Ip-¸v tPm-bnâv c-Pn-kv-{SmÀ-amÀ, h-b-\m-Sv PnÃm-_m-¦v ssh-kv {]-kn-U-­vv, P-\-d am-t\PÀ, h-b-\m-Sv PnÃ-bn-se {]m-Yan-I k-lI-c-W _m-¦p-I-fp-sS {]-Xn-\n-[nIÄ  F-¶n-hÀ  tbm-K-¯n ]-s¦-Sp-¯p.  h-b-\m-Sv PnÃ-bn-se k-lI-c-W kv-Ym-]-\-§Ä t\-cn-Sp-¶ {]-iv-\-§-sf-¡p-dn-¨v  I-®qÀ C³-Ìn-äyq-«vv Hm-^v tImþHm-¸-td-äohv am-t\-Pv-saân-se {]-Xn-\n-[n-IÄ tbm-K-¯n kwkmcn¨p. h-b-\m-«n-se IÀ-jI-sc k-lm-bn-¡p-¶ X-c-¯n ImÀjn-I hm-bv-]-bp-sS ]en-i F-gp-Xn-¯-Å-W-sa-¶ B-hiyw ]-cn-l-Wn-¡p-sa¶pw h-b-\m-Sv PnÃ-bv-¡m-bn {]-tXtb-I ]m-t¡-Pv \-S-¸n-em-¡p-sa¶pw k-l-I-c-W-h-Ip-¸p a{´n tbm-K-¯n A-dn-bn-¨p.

വെസ്റ്റ്ഹില്‍ ശാഖയുടെ പുതിയ ഓഫീസ് ഉദ്ഘാടനം

16-08-2012  THURSDAY 10  AM
കോഴിക്കോട് ജില്ലാ സഹകണ ബാങ്കിന്റെ ഇടപാടുകാര്‍ക്ക് എല്ലാവിധ ആധുനിക ബാങ്കിംങ് സേവനങ്ങളും നല്‍കുന്നതിനുവേണ്ടി  വെസ്റ്റ്ഹില്‍ ശാഖയുടെ പ്രവര്‍ത്തനം  ശാഖയുടെ സമീപത്തുള്ള വെസ്റ്റ്ടവറിലെ പുതിയ ഓഫീസിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം സഹകരണ ജോയിന്റ് റജിസ്ട്രാറും ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററുമായ  ശ്രീമതി. സി. വി. നളിനി നിര്‍വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍  ശ്രീ. അബ്ദുള്‍ മുജീബ്. സി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
സ്ഥിര നിക്ഷേപം ശ്രീ. ഗോപിനാഥന്‍ നായരില്‍ നിന്നും
സേവിംങ്‌സ് ബാങ്ക് നിക്ഷേപം ശ്രീ. നാരായണന്‍ നായരില്‍ നിന്നും 
ജില്ലാ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീമതി. സി. വി. നളിനി ഏറ്റുവാങ്ങി.                      സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം ഡോ. അബ്ദുറഹിമാന് നല്‍കികൊണ്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍
ശ്രീമതി. പി. കെ. രേണുകാദേവി നിര്‍വഹിച്ചു.
കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.പി. സലീം,
കെ. ഇബ്രാഹിം, സേതുമാധവന്‍, പ്രൊഫ. ലൂസി വര്‍ഗ്ഗീസ്, 
കെ. പി. അജയകുമാര്‍, പി. പ്രദീപ്കുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജില്ലാ സഹകരണ ബാങ്ക് ഏരിയാ മാനേജര്‍ ടി. എം. ശശി സ്വാഗതവും വെസ്റ്റ്ഹില്‍ ശാഖാ മാനേജര്‍ ബിനു. എല്‍. പി നന്ദിയും പറഞ്ഞു.